പുഴുക്കള്‍
സ്വപ്നം
കാണില്ല
നീ
മിന്നാത്തതും
മിനുങ്ങുന്നതും
കാണാ-
ത്തിടത്തോളം
പാറ്റകള്‍
നക്ഷത്ര-
മാകില്ല
തീപേറുംകഥ
കേള്‍ക്കാ-
ചീവീടുകള്‍
പാട്ടു
പാടില്ല
നിന്റെ
രതിരാത്രികള്‍
വായിക്കാ-
ത്തിടത്തോളം.
Related articles
ഖത്തര്‍ “മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്...
The Mudra Magic
ഐ എസ് ഐ എസ് ഭീകരതയെ വേരോടെ പിഴുതു മാറ...
ഇലച്ചെടി
മ്യൂസിയം ആഡിറ്റോറിയം ചിത്രപ്രദര്ശനങ്...
നീതിശാസ്ത്രം