കണ്ണുകളടച്ച്
നീ അകം തെളിക്കുന്നു
നീ ഒരു കണ്ണുപൊട്ടിക്കല്ല്
ഓരോ രാവും ഞാന്‍ നിന്നെ കൊത്തിയെടുക്കുന്നു
കണ്ണുകളടച്ച്.
നീ ഒരു നിഷ്കളങ്കയായ കല്ല്
നാം ഒരുപാട് വളര്‍ന്നിരിക്കുന്നു
പരസ്പരം അറിഞ്ഞ്
Related articles
മനസ്സ...
വാര്ത്തകള് മാത്രം
പടയണിക്കാലത്തെ സങ്കടക്കുട്ടി
നടതള്ളും മലയാളി !
ആകാശത്തു പറക്കുന്ന ദൈവങ്ങളോട്
കാലാവസ്ഥാ വ്യതിയാനത്തിന്റെ കേരള പാഠങ്...