പുഴുക്കള്‍
സ്വപ്നം
കാണില്ല
നീ
മിന്നാത്തതും
മിനുങ്ങുന്നതും
കാണാ-
ത്തിടത്തോളം
പാറ്റകള്‍
നക്ഷത്ര-
മാകില്ല
തീപേറുംകഥ
കേള്ക്കാ-
ചീവീടുകള്‍
പാട്ടു
പാടില്ല
നിന്റെ
രതിരാത്രികള്
വായിക്കാ-
ത്തിടത്തോളം.
Related articles
ഫ്രഷ് ആണോ
ഒറ്റു...
കോവിഡ് 19 : നേരും നുണകളും !
ഓര്മ്മപ്പന്ത്
ശബ്ദതരംഗങ്ങളും ക്വാന്റം ഫിസിക്സും –...
കാണാതെ പോയവര്‍