കണ്ണുകളടച്ച്
നീ അകം തെളിക്കുന്നു
നീ ഒരു കണ്ണുപൊട്ടിക്കല്ല്
ഓരോ രാവും ഞാന്‍ നിന്നെ കൊത്തിയെടുക്കുന്നു
കണ്ണുകളടച്ച്.
നീ ഒരു നിഷ്കളങ്കയായ കല്ല്
നാം ഒരുപാട് വളര്‍ന്നിരിക്കുന്നു
പരസ്പരം അറിഞ്ഞ്
Related articles
എന്തൊക്കെയോ....
എന്ഫീല്ഡ് ബുള്ളറ്റിനു വേണ്ടി ഒരു ക്...
മലയാളിയുടെ കപട സംസ്കാരവും പൊഴിഞ്ഞു വീ...
മലയാളസിനിമയുടെ മാറുന്ന ലോകം/ കോലം
ഇന്ന്
ഭ്രൂണഹത്യ