Alan S Ramdas

മഴ നമുക്ക്‌ എന്ത്‌ നല്‍കും

 

മഴയെന്നും നമ്മള്‍ക്ക്‌ കുളിരു നല്‍കും

മഴയെന്നും ചെടികള്‍ക്ക്‌ ജീവന്‍ നല്‍കും

കടലാസ്‌ തോണിയുമായ്‌ മഴയില്‍ കളിക്കാം

പീലിക്കുട ചൂടി മുറ്റത്തിറങ്ങാം

ആലിപ്പഴം വെള്ളത്തില്‍ വീഴുമ്പോള്‍

ഓടിച്ചെന്നൊക്കെ പെറുക്കി എടുക്കാം

മഴ നീട്ടും വില്ലിന്റെ ഭംഗി കാണാം

മഴയെന്നും നന്മള്‍ക്ക്‌ കുളിരു നല്‍കും

മഴയെന്നും  ചെടികള്‍ക്ക്‌ ജീവന്‍ നല്‍കും