പുഴുക്കള്‍
സ്വപ്നം
കാണില്ല
നീ
മിന്നാത്തതും
മിനുങ്ങുന്നതും
കാണാ-
ത്തിടത്തോളം
പാറ്റകള്‍
നക്ഷത്ര-
മാകില്ല
തീപേറുംകഥ
കേള്‍ക്കാ-
ചീവീടുകള്‍
പാട്ടു
പാടില്ല
നിന്റെ
രതിരാത്രികള്‍
വായിക്കാ-
ത്തിടത്തോളം.
Related articles
മാനസാന്തരം
"Guppy" - with the tinge of life.
മാനങ്ങള്‍
ഒഴുകുന്ന സങ്കടത്തിനൊരുപേര് : കുണ്ടൂര്‍...
ഈ ദുരിതകാലത്തും എനിക്ക് സ്വപ്നങ്ങള്‍...
ഭരണകൂടം നടത്തിയ രാസയുദ്ധം - എന്‍ഡോസള്‍...