പുഴുക്കള്‍
സ്വപ്നം
കാണില്ല
നീ
മിന്നാത്തതും
മിനുങ്ങുന്നതും
കാണാ-
ത്തിടത്തോളം
പാറ്റകള്‍
നക്ഷത്ര-
മാകില്ല
തീപേറുംകഥ
കേള്ക്കാ-
ചീവീടുകള്‍
പാട്ടു
പാടില്ല
നിന്റെ
രതിരാത്രികള്
വായിക്കാ-
ത്തിടത്തോളം.
Related articles
നാടുകടത്താന്‍ ഇത് രാജവാഴ്ച്ചക്കാലമല്ല...
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം വിവേച...
മുറിവ്
ആട്ടിന്‍ കുട്ടികളുടെ നിശബ്ദതയില്‍ നിന...
പെണ്‍കുട്ടി സെമിനാറില്‍ പങ്കെടുക്കുന്നു
ഹൃദയാ...