കണ്ണുകളടച്ച്
നീ അകം തെളിക്കുന്നു
നീ ഒരു കണ്ണുപൊട്ടിക്കല്ല്
ഓരോ രാവും ഞാന്‍ നിന്നെ കൊത്തിയെടുക്കുന്നു
കണ്ണുകളടച്ച്.
നീ ഒരു നിഷ്കളങ്കയായ കല്ല്
നാം ഒരുപാട് വളര്‍ന്നിരിക്കുന്നു
പരസ്പരം അറിഞ്ഞ്
Related articles
'who is a terrorist? '
നമുക്ക് വേണം പുതിയൊരു കേരളം
കരനെല്കൃഷിയാല് കതിരവനൊരുകവി നെല്ലു ...
എസ്.എഫ്.ഐ LGBTQ വിനോട് ചെയ്തത്
നാടുകടത്താന്‍ ഇത് രാജവാഴ്ച്ചക്കാലമല്ല...
ഓപ്പണ്‍സ്കൂള്‍ ജീവനക്കാരുടെ ജീവിതസമരവ...