എനിയ്ക്കമ്മേ വയ്യ.. ഉണ്ടെങ്കിലല്‍പ്പം വിഷമധുരം തന്നിടൂ..
പിടഞ്ഞു പിടഞ്ഞു നിശ്ചലമായിടാം ദേഹം കണ്ടു കരയാതിരിയ്ക്കണം..
നാശമീ പലിശക്കെണി .. ഇല്ല ധൈര്യമീ കയറിലുറങ്ങിടാന്‍ ..
സമര്‍പ്പണം: അപ്രത്യക്ഷരായ കര്‍ഷകര്‍ക്ക്
Related articles
തൃശൂരില്‍ സംഭവിച്ചത്
ഒരച്ഛന്റെ ജയിലോര്‍മ്മകള്‍
അരാഷ്ട്രീയമോ പൊളിറ്റിക്കലി ഇന്കറക്റ...
ഒരു ഹോട്ടല്‍ നല്കുന്ന ശുഭസൂചനകള്‍
മുംബൈ പോലീസ്, ഒരു പുനര്‍വായന
കമ്യൂണിസ്റ്റ് ക്യൂബ, കൊറോണക്കാലത്ത് ച...